Friday, 27 May 2016
Thursday, 26 May 2016
ഓർക്കുക .........
മഴയോട് നിനക്കു പ്രണയമാണെന്നു പറഞ്ഞു ,എന്നിട്ടും നീ മഴയത്ത് കുട ചൂടി നടക്കുന്നു. സൂര്യനോട് നിനക്കു പ്രണയമാണെന്ന് പറഞ്ഞു , എന്നിട്ടും നീ തണൽ തേടി പോവുന്നു.അതാണ് നിനക്ക് എന്നോടു പ്രണയമാണെന്നു പറയുമ്പോൾ ഞാൻ ഭയന്നു പോകുന്നത്.....
എന്ന് നിങ്ങളുടെ
അഫ്സീന കെ .എ
MY BIODATA

Subscribe to:
Posts (Atom)