സുഹുർത്ത് എന്നത് ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്. അതു ചിലപ്പോൾ ഹൃദയത്തെ മനസ്സിലാക്കുന്ന ഒരാളാകാം , ചിലപ്പോൾ അതു തിരിച്ചുമാകാ. നല്ല സുഹുർത്ത് എന്നും ജിവിതത്തിന്റെ നല്ല ഓർമ്മകൾ തന്നയാണ്.എല്ലാ കാര്യങ്ങളും തുറന്നുപരയനും തങ്ങും തണലുമാകാനും ഒരാൾ ഉണ്ടെങ്കിൽ അത് ഒരു ആത്മവിശ്വാസമാണ്. അങ്ങനെ ഒരു സുഹൃത്ത് ഉണ്ടാവാൻ കഴിയട്ടെ !!!
angane enikkoru friend und athu thanado
ReplyDeletewhat is this ninak kurach comernsenc ella
ReplyDelete