ക്ഷമ
ക്ഷമിച്ചു ജീവിക്കുന്നവരെ കാണുമ്പോൾ അവരെ ഭീരുക്കളാണ് എന്നു
കരുതിപോകരുത്. ക്ഷമ എന്നത് ജീവിതത്തിലെ ഏറ്റവും നല്ല ശീലങ്ങളിൽ
ഒന്നാണ്. ഏതൊരു നല്ല ഹൃദയത്തിലാണോ ആ മഹത്തായ കഴിവുള്ളത്,
ആ ഹൃദയത്തിനുടമ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല ................
' ഏറ്റവും നല്ല ആയുധം ക്ഷമയാണ്
ഏറ്റവും വലിയ പ്രതികാരം മൗനമാണ്'

No comments:
Post a Comment