Thursday, 26 May 2016

ഓർക്കുക .........

             മഴയോട്  നിനക്കു  പ്രണയമാണെന്നു  പറഞ്ഞു ,എന്നിട്ടും  നീ  മഴയത്ത്‌  കുട  ചൂടി                  നടക്കുന്നു. സൂര്യനോട്  നിനക്കു  പ്രണയമാണെന്ന്  പറഞ്ഞു , എന്നിട്ടും  നീ  തണൽ              തേടി  പോവുന്നു.അതാണ്  നിനക്ക്  എന്നോടു  പ്രണയമാണെന്നു  പറയുമ്പോൾ                   ഞാൻ  ഭയന്നു പോകുന്നത്.....


                                                                                            എന്ന് നിങ്ങളുടെ
                                                                                                           അഫ്സീന കെ .എ

            MY BIODATA

Wednesday, 25 May 2016

Friday, 22 April 2016

GOOD FRIEND

സുഹുർത്ത്   എന്നത്‌ ജീവിതത്തിൽ  ലഭിക്കുന്ന  ഏറ്റവും  വലിയ  നേട്ടങ്ങളിൽ  ഒന്നാണ്. അതു ചിലപ്പോൾ  ഹൃദയത്തെ  മനസ്സിലാക്കുന്ന  ഒരാളാകാം , ചിലപ്പോൾ  അതു  തിരിച്ചുമാകാ. നല്ല  സുഹുർത്ത്  എന്നും  ജിവിതത്തിന്റെ  നല്ല ഓർമ്മകൾ  തന്നയാണ്.എല്ലാ  കാര്യങ്ങളും  തുറന്നുപരയനും തങ്ങും തണലുമാകാനും ഒരാൾ ഉണ്ടെങ്കിൽ അത് ഒരു ആത്മവിശ്വാസമാണ്. അങ്ങനെ ഒരു  സുഹൃത്ത്‌ ഉണ്ടാവാൻ  കഴിയട്ടെ !!!